kklm

കൂത്താട്ടുകുളം: മണ്ണത്തൂർ വള്ളിപ്ലാവിൽ വി.വി.ജോസഫിന്റെ ( റിട്ട. ജീവനക്കാരൻ, മുവാറ്റുപഴ നഗരസഭ) ഭാര്യ മേരി ജോസഫ് (64) നിര്യാതയായി. സംസ്കാരം നടത്തി. കിഴകൊമ്പ് നെടുവേലിൽ (കാരു കുന്നേൽ) കുടുംബാംഗമാണ്