ചോറ്റാനിക്കര സെക്ഷൻ: പുതിയറോഡ് ജംഗ്ഷൻ മുതൽ മകളീയം വരെ, സീപോർട്ട് എയർപോർട്ട് റോഡിന് ഇരുവശവും, എല്ലാ ബൈലൈനുകളും കുടാതെ മിനി ഇൻഡസ്ട്രിയൽ ഏരിയ ഇരുമ്പനം, റിവർ ഈസ്റ്റ് റോഡ് ,എച്ച്.ഒ.സി ടൗൺഷിപ്പ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഇടപ്പള്ളി സെക്ഷൻ: കുന്നച്ചുവട്, കാരാമ റോഡ് പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പനങ്ങാട് സെക്ഷൻ: മാടവന ജംഗ്ഷൻ മുതൽ ഗണപതി ടെമ്പിൾവരെ ഉച്ചക്ക് 12 മുതൽ വൈകിട്ട് 5വരെ
കോളേജ് സെക്ഷൻ: കാരക്കാട്ട് റോഡിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കളമശേരി സെക്ഷൻ: ചങ്ങമ്പുഴ നഗർ, പാരിജാതം റോഡ്, കള്ളേപ്പുറം, കുമ്മംചേരി, ഐ.സി.ടി.എ, റിലയൻസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ