shibu-moolan
അകപ്പറമ്പ് സർവീസ് സഹകരണ ബാങ്കിൽ നിന്നുള്ള പലിശരഹിത വായ്പാവിതരണം പ്രസിഡന്റ് ഷിബു മൂലൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: അകപ്പറമ്പ് സർവീസ് സഹകരണ ബാങ്കിൽ പലിശരഹിതവായ്പ വിതരണം പ്രസിഡന്റ് ഷിബു മൂലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് പി. വർഗീസ്, ഭരണസമതി അംഗങ്ങളായ രഞ്ജിത് ടി. അരീക്കൽ, കെ.പി. ഡേവി, എ.കെ. രാജു, ആനി ജോർജ്, വത്സല അരവിന്ദ്, സെക്രട്ടറി ഇൻ ചാർജ് മിനി എ. നായർ എന്നിവർ പ്രസംഗിച്ചു.