കളമശേരി: കളമശേരി നഗരസഭയുടെ നേതൃത്വത്തിലുള്ള കർഷകസഭ ഇന്ന് രാവിലെ 11ന് കങ്ങരപ്പടി കൃഷിഭവനിൽ നടക്കും. ഓണത്തിിന് ഒരു മുറം പച്ചക്കറി,ഞാറ്റുവേല ചെയർപേഴ്സൺ സീമാാ കണ്ണൻ ഉദ്ഘാടനം ചെയ്യും.