കളമശേരി: നഗരസഭയിലെ പതിനൊന്നാം വാർഡിൽ ഇന്ന് രാവിലെ 10 മുതൽ 4 വരെ വിമലാംബിക ചർച്ച് പാരിഷ് ഹാളിൽ വച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന് ലേബർ ഓഫീസർ അറിയിച്ചു.