കൊച്ചി: കർഷക സമരം ഏഴ് മാസം പിന്നിടുന്ന വേളയിൽ പിന്തുണ പ്രഖ്യാപിച്ച് ഇന്ന് സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തും. ബ്രോഡ്‌വേ കെ.ചന്ദ്രൻ പിള്ള, തൃപ്പൂണിത്തുറ സി.കെ.മണിശങ്കർ, കളമശേരി കെ.എൻ.ഗോപിനാഥ്, മൂവാറ്റുപുഴ പി.ആർ.മുരളീധരൻ, തൃക്കാക്കര കെ.കെ.ഇബ്രാഹിംകുട്ടി, പറവൂർ പി.രാജു, കളമശേരി ടോൾ പി.എം.എ. ലത്തീഫ്, ഇടപ്പള്ളി ജോസഫ് ജൂഡ്, ആലുവ വി.പി.ജോർജ്, പിറവം കെ.എൻ.ഗോപി, കരിയാട് എം.ബി. സ്യമന്തഭദ്രൻ, അങ്കമാലി പി.ടി.പോൾ, പെരുമ്പാവൂർ കെ.കെ.അഷറഫ് എന്നിവർ ഉദ്ഘാടനം ചെയ്യും.