1
കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ ചെല്ലാനത്തെ വിജയം കനാൽ ശുചീകരിക്കുന്നു

പള്ളുരുത്തി: കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ ചെല്ലാനത്തെ വിജയം കനാലിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കി. ജില്ലാ സെക്രട്ടറി കെ.പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.വിമലാ രാധാകൃഷ്ണൻ, മധുസൂദന അയ്യർ, കെ.ബി. മോഹൻലാൽ, സി.എൽ. ജയചന്ദ്രൻ, ജ്യോതി മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു.