tree-cuting

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിലെ വാദം ഹൈക്കോടതി നേരിട്ട് ആരംഭിച്ചു. രേഖകൾ പരിശോധിക്കാനായാണ് വീഡിയോ കോൺഫറൻസ് ഒഴിവാക്കി നേരിട്ട് പരിഗണിക്കുന്നത്. വാദം ഇന്ന് തുടരും.