പുത്തൻകുരിശ്: പ്ലാഞ്ചോട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. മക്കൾ: വത്സ, മേരി, മോളി, സുജ, ഡെയിസൻ. മരുമക്കൾ: പൗലോസ്, ഷിബു, ബേബി, ഏലിയാസ്, ഷീജ