covid

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കൊവിഡ് രോഗികൾ ആയിരത്തിൽ താഴെയായി. ജില്ലയിൽ ഇന്നലെ 721 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 12 പേർ അന്യനാടുകളിൽ നിന്നെത്തിയവരാണ്. 1221 പേർ രോഗ മുക്തി നേടി.

1553 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1768 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 37958

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 12175

സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8997 സാമ്പിളുകൾ ഇന്നലെ പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) 8.01

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ 687

• ഉറവിടമറിയാത്തവർ
14

• ആരോഗ്യ പ്രവർത്തകർ 8

• ചെല്ലാനം 42
• കളമശ്ശേരി 29
• തൃപ്പൂണിത്തുറ 28
• കുമ്പളങ്ങി 22
• പള്ളിപ്പുറം 21
• അങ്കമാലി 19
• നോർത്തുപറവൂർ 18
• ഏഴിക്കര 17
• കലൂർ 16
• തൃക്കാക്കര 16
• വടുതല 15
• എടത്തല 13
• എളമക്കര 13
• ചൂർണ്ണിക്കര 12
• ഇടപ്പള്ളി 11
• കാലടി 11
• ചോറ്റാനിക്കര 11
• ആലങ്ങാട് 10
• ഏലൂർ 10
• കുന്നത്തുനാട് 10
• ഞാറക്കൽ 10
• നെല്ലിക്കുഴി 10
• വെങ്ങോല 10