കളമശേരി: അന്തരിച്ച ബി.ജെ.പി.നേതാവ് എൻ.കെ. മോഹൻദാസിന് നാടിന്റെ അന്ത്യാഞ്ജലി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ്, സി പി.എം, സി.ഐ.ടി.യു നേതാക്കളായ കെ. ചന്ദ്രൻ പിള്ള, കെ.എൻ .ഗോപിനാഥ് , എ.എം. യൂസഫ്, ജന്മഭൂമി മാനേജിംഗ്‌ എഡിറ്റർ‌ കെ.ആർ. ഉമാകാന്തൻ, നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, വൈസ് ചെയർപേഴ്‌സൺ ലീലാ ബാബു, എം.ടി. പിക്സൻ, രവീന്ദ്രനാഥ്, സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ.സേതു, നഗരസഭ പ്രതിപക്ഷ നേതാവ് പി. എം. അയൂബ് , ഐ.എൻ.ടി.യു സി കോൺഗ്രസ് നേതാക്കളായ വി.പി. ജോർജ്, വി.കെ. ഷാനവാസ്, ഷാജഹാൻ, ബി.ഡി.ജെ.എസ് നേതാവ് ജയപ്രകാശ്, ജയരാജ്, ദേവരാജൻ, എച്ച്.ഐ.എൽ ജനറൽ മാനേജർ സംഘ് പാൽ, ആർ.എസ്.എസ് നേതാക്കളായ എസ്. സേതുമാധവൻ, എ. ഗോപാലകൃഷ്ണൻ, പി.ആർ. ശശി, ഹരികൃഷ്ണൻ , എം.സി. വത്സൻ , പി.ജി. സജീവൻ, ബി.ജെ.പി.നേതാക്കളായ ഡോ.കെ.എസ്. രാധാകൃഷ്ണൻ, എ.എൻ. രാധാകൃഷ്ണൻ, അഡ്വ. സിന്ധുമോൾ, ഡി.കെ. അരുണ, പത്മജ .എസ്. മേനോൻ, എസ്. ജയകൃഷ്ണൻ,പി.എം. വേലായുധൻ, എൻ.പി. ശങ്കരൻകുട്ടി, എം.കെ.സദാശിവൻ, അഡ്വ. കൃഷ്ണദാസ്, ജിജി ജോസഫ്, അഡ്വ. പത്മകുമാർ, രേണു സുരേഷ്, ബി.എം.എസ്. നേതാക്കളായ വി. രാധാകൃഷ്ണൻ, കെ.കെ. വിജയകുമാർ, കെ.വി. മധുകുമാർ, കെ. വിനോദ്കുമാർ, ധനീഷ് നീറിക്കോട്, അരവിന്ദാക്ഷൻ (വിശ്വഹിന്ദു പരിഷത്ത്), ആർ.വി.ബാബു, സാബു ശാന്തി, ബിജു, ജയരാജ് തുടങ്ങി നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു.