പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 13 നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനത്തിനായി മൊബൈൽ ഫോൺ നൽകി. പ്രസിഡൻ്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. ജോബി പനക്കൽ, മെറ്റിൽഡ മൈക്കിൾ, സാജിത ടി.എസ്, ഫാ. സൈമൺ ജോസഫ്, അനൂപ് സക്കറിയ, സിന്ധു ജോഷി തുടങ്ങിയവർ സംബന്ധിച്ചു.