പറവൂർ: തോന്ന്യകാവ് റോഡിൽ പൈപ്പ് പൊട്ടിയതിനാൽ കോട്ടുവള്ളി, ഏഴിക്കര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളിൽ ഇന്ന് കുടിവെളളം മുടങ്ങും.