കോളേജ് സെക്ഷൻ: അമ്മൻകോവിൽ റോഡ്, അമ്മൻകോവിൽ ക്രോസ് റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ

തോപ്പുംപടി സെക്ഷൻ: എം. എൻ. താച്ചോ റോഡിൽചാക്‌സൻ പാക് മുതൽ അമൃതസ്മാരക, ജിയോ, പള്ളീതാൽ, ബി.എൽ.ബി ജംഗ്ഷൻ, മറൈൻ ജംഗ്ഷൻ, ശോഭനം റോഡ്,​ എസ്.എൻ റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

മുളന്തുരുത്തി സെക്ഷൻ: ചെങ്ങോലപ്പാടം, കരവട്ടെ കുരിശ്, ഇഞ്ചിമല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ

മട്ടാഞ്ചേരി സെക്ഷൻ: മട്ടാഞ്ചേരി മഹളറപള്ളി, ഈരവേലി, കാത്തലിക് ബാങ്ക് ജംഗ്ഷൻ, ചക്കരഇടുക്ക്, സീലാട്ട് പരിസരം, കോമ്പാറമുക്ക്, വാട്ടർടാങ്ക് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ് 11.30 വരെ. അജന്ത, ഗണേഷ് പൈ റോഡ്, കേച്ചേരി, വൈ എൻ പി എന്നിവിടങ്ങളിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ. പറവാനമുക്ക് ജംഗ്ഷൻ, ടൗൺ ഹാൾ, പളളം, കിളിക്കാർറോഡ്, ഗോസിരിപുരം, കൂവപ്പാടം എന്നിവിടങ്ങളിൽ ഉച്ചക്ക് 2.30 മുതൽ വൈകിട്ട് 4.30 വരെയും.

കളമശേരി സെക്ഷൻ: ചങ്ങമ്പുഴ നഗർ, യത്തിംഖാന, പാരിജാതം റോഡ്, കള്ളേപ്പുറം, കുമ്മംചേരി, ഐ.സി.ടി.എ, റിലയൻസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ