aiyfasha
സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനും എതിരെ എ.ഐ.വൈ.എഫ് എറണാകുളത്ത് സംഘടിപ്പിച്ച ജനജാഗ്രത സദസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനുമെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതസദസ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. എൽ. സി. ഉമ്മൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ, സിജി ബാബു, കെ.എസ്.ജയദീപ്, വി.എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.