കളമശേരി: കളമശേരി പഴയ പമ്പ്ഹൗസിൽ പുതിയ പമ്പ് സ്ഥാപിക്കുന്നതിനാൽ ഇന്ന് രാവിലെ എട്ടുമുതൽ അഞ്ചുവരെ ഏലൂർ നഗരസഭ, നോർത്ത് കളമശേരി, ഗ്ലാസ് കോളനി, പച്ചാളം എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും.