കളമശേരി: നഗരസഭ 32-ാം വാർഡിലെ അങ്കണവാടിക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി കെ.എം.അനസ് അദ്ധ്യക്ഷനായി.