വൈറ്റില: കണിയാമ്പുഴ കോസ്‌മോസ് റോഡിൽ കൊല്ലാറയിൽ മോഹൻദാസ് (75 - റിട്ട. എ.ജി.എം., ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: രമാ മോഹൻദാസ് (റിട്ട. എ.ജി.എം., ബി.എസ്.എൻ.എൽ). മക്കൾ: കിരൺ മോഹൻദാസ് (സെയിൽസ് മാനേജർ, ജൂണിപ്പർ നെറ്റ്വർക്ക്), റോഷിണി മോഹൻദാസ് (സോഫ്റ്റ് വെയർ എൻജിനീയർ, യു.കെ). മരുമക്കൾ: ഇന്ദുപ്രിയ (സോഫ്റ്റ്‌വെയർ എൻജിനിയർ, ബാംഗ്ലൂർ), സജിൻ (സോഫ്റ്റ്‌വെയർ കൺസൾട്ടന്റ്, യു.കെ).