പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ജൂലായ് 3 ന് പ്രസംഗ മത്സരം, 4 ന് ചിത്രരചന മത്സരം, 5 ന് സാഹിത്യ ക്വിസ് എന്നിവ നടത്തും. വിവരങ്ങൾക്ക് 9847272007,9446656342.