കൊവിഡ് തരംഗത്തിൽ ജീവിതം വഴിമുട്ടിയ ടാക്‌സി ഡ്രൈവർക്ക് ആശ്രയമായത് പാവ കരടികൾ. കൊവിഡ് നിയന്ത്രണത്തിൽ തൊഴിൽ ഇല്ലാതായതോടെയാണ് ഈ മേഖലയിലേക്ക് നൗഷാദ് തിരിഞ്ഞത് .വീഡിയോ - ജോഷ്‌വാൻ മനു