mariyamma-70

അങ്കമാലി: ബസിലിക്ക നഗറിൽ മറിയാമ്മ (70) നിര്യാതയായി. സംസ്‌കാ​രം ഇന്ന് രാ​വിലെ 9ന് അങ്കമാലി ബസിലിക്ക സെമി​ത്തേരിയിൽ. മക്കൾ: ജോയി, ഷീബ, പരേതനായ ജോർജ്. മരുമക്കൾ: ജോജിനി, ഷി​ജു