covid

കൊച്ചി: ജില്ലയിൽ ഇന്ന് 1372 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1062 പേർ രോഗ മുക്തി നേടി. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12475 ആണ് .


സമ്പർക്കം വഴി രോഗം - 1346

കൂടുതൽ രോഗികകൾ

തൃക്കാക്കര - 69
മലയാറ്റൂർ നീലീശ്വരം - 55
തൃപ്പൂണിത്തുറ - 48
ചൂർണ്ണിക്കര - 39
കളമശ്ശേരി - 34
കീഴ്മാട് - 33
കുമ്പളങ്ങി - 33
പള്ളിപ്പുറം - 33
എടത്തല - 31•

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എടവനക്കാട് ,കടമക്കുടി ,കാലടി ,കോട്ടുവള്ളി ,തമ്മനം ,തേവര ,പാറക്കടവ് ,പാലാരിവട്ടം ,പോണേക്കര ,പോത്താനിക്കാട് തുടങ്ങി 43 ഇടങ്ങളിൽ


വാക്‌സിനേഷൻ സംശയങ്ങൾക്ക്
9072303861
9072303927