കൊച്ചി: കുമാരനാശാൻ നഗറിനു സമീപം കെ. മുരളി റോഡിൽ നെല്ലിക്കുന്നേൽ അഡ്വ. എൻ.എൻ. പങ്കജാക്ഷൻ (75- മുൻ ഹൈക്കോടതി അഭിഭാഷകൻ) നിര്യാതനായി. ബാങ്ക് ഓഫ് ബറോഡ ഉദ്യോഗം രാജിവച്ചശേഷം പ്രാക്ടീസ് തുടങ്ങുകയായിരുന്നു. ഭാര്യ: സരള (ഇന്റഗ്രേറ്റഡ് ഫിഷറീസ് പ്രോജക്ട് മുൻ ഉദ്യോഗസ്ഥ). മക്കൾ: ദിവ്യ (സയന്റിസ്റ്റ്, യു.എസ്), അഡ്വ. ധന്യ. മരുമകൻ: ഡോ.കണ്ണൻ (യു.എസ്).