മൂവാറ്റുപുഴ: കാരക്കുന്നം മുരിക്കനാട് അഗസ്റ്റിൻ ജോസഫ് (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: പ്രിൻസ്, പയസ്, പ്രശാന്ത്. മരുമക്കൾ: ദീപ, ജിനി, പ്രസീത.