thresiya-87

അങ്കമാലി: കിടങ്ങൂർ ചിറയ്ക്കൽ ത്രേസ്യ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാ​വിലെ 10.15ന് കിടങ്ങൂർ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരി​യിൽ. മക്കൾ: സി. മരിനെല്ലാ (മേ​രി - ഡോട്ടേഴ്‌സ് ഓഫ് സെന്റ് മേരി ഓഫ് ലവൂക്ക, റോം, ഇറ്റലി), പോളി (ബി​സിന​സ്), റോസിലി, സെബി (ബഹ്‌​റൈൻ), പരേതനായ ജോസഫ്. മരുമക്കൾ: സിജി, ലിജി, പോ​ളച്ചൻ.