seemal-kannan
കളമശേരി നഗരസഭയുടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി കർഷകസഭ, ഞാറ്റുവേല എന്നീ പദ്ധതികളുടെ ഉദ്ഘാടനം ചെയർപേഴ്സൺ സീമാ കണ്ണൻ നിർവഹിക്കുന്നു

കളമശേരി: നഗരസഭയിലെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയും കർഷകസഭ, ഞാറ്റുവേലച്ചന്ത എന്നിവയുടെ ഉദ്ഘാടനം ചെയർപേഴ്സൺ സീമാ കണ്ണൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സൽ‍മ അബുബക്കർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെസി പീറ്റർ, എ.കെ. നിഷാദ്, കൗൺസിലർമാരായ കെ.കെ. ശശി, കെ.യു. സിയാദ്, ലിസി കാർത്തികേയൻ, കൃഷി ഓഫീസർ ശ്രീബാല എന്നിവർ പങ്കെടുത്തു.