കൊച്ചി: കൊവിഡ് പ്രത്യേക സാഹചര്യം മുൻനിർത്തി സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ കടബാദ്ധ്യത എഴുതിത്തള്ളണമൈന്ന് ഭാരതീയ മത്സ്യപ്രവർത്തക സംഘം ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് കളക്ടർക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം നൽകുമെന്ന് ഭാരവാഹികളായ ഉദീഷ്, പ്രേംജിത് തുടങ്ങിയവർ അറിയിച്ചു.