കുറുപ്പംപടി: പുളിമൂട്ടിൽ കുടുംബട്രസ്റ്റിന്റെ കൊവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി ചികിത്സാ സഹായ നിധിയിൽ നിന്നുള്ള ധനസഹായം കുറുപ്പംപടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ വിതരണം ചെയ്തു. ട്രസ്റ്റ് ഭാരവാഹികളായ കുഞ്ഞമ്മ സാം, അനില മേരി, ജിഹോമത്തായി എന്നിവർ പങ്കെടുത്തു.