c
ഇന്ധനവില വർദ്ധനവിനെതിരെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ തട്ടാംപുറംപടിയിൽ നടന്ന സായാഹ്ന പ്രക്ഷോഭം

കുറുപ്പംപടി: ഇന്ധനവില വർദ്ധനവിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ തട്ടാംപുറംപടിയിൽ സായാഹ്ന പ്രക്ഷോഭം നടത്തി. രായമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ തട്ടാംപുറത്ത് പടിയിൽ നടന്ന സായാഹ്ന പ്രക്ഷോപസമരം രായമംഗലം ലോക്കൽ കമ്മിറ്റി അംഗം എം.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത്,കൃഷ്ണദാസ് , അനിൽ കുമാർ , ജോസഫ് , അഭിലാഷ് ,വിജയൻ , മോഹനൻ ,എൽസൺ,അഭിനവ് തുടങ്ങിയവർ പങ്കെടുത്തു.