വൈപ്പിൻ സെക്ഷൻ: ഓച്ചന്തുരുത്ത് കാർത്തികക്ഷേത്രം മുതൽ പഴയ വാട്ടർടാങ്ക് വരെയും പുതുവൈപ്പ് വാട്ടർടാങ്ക്, പുതുവൈപ്പ് സ്‌കൂൾ എന്നിവിടങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്ഷൻ: യൂണിവേഴ്‌സിറ്റി കോളനി, കുസാറ്റ് റഡാർ സ്റ്റേഷൻ, പുന്നക്കാട്ടുമൂല, പുതുവായിൽ, മച്ചാനിക്കൽ, സൗത്ത് പൈപ്പുലൈൻ റോഡ്, റോമ ഫ്ളാറ്റ്, തൃക്കാക്കര വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ