പറവൂർ: നഗരസഭ താലൂക്ക് ആശുപത്രിയിലേക്ക് താത്ക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറുടെ ഒഴിവുണ്ട്. ഹെവി ഡ്രൈവിംഗ് ലൈസൻസുള്ളവർ അഞ്ചാംതീയതി ഉച്ചയ്ക്കുശേഷം രണ്ടിന് ബയോഡേറ്റ സഹിതം കൂടിക്കാഴ്ചയ്ക്ക് ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.