thomas-67

ഇ​ട​ക്കൊച്ചി: പാ​മ്പാ​യിമൂ​ല വി. യൂ​ക്കോ​ബ് സ്ലീ​ഹ ചാ​പ്പ​ലി​നു സ​മീ​പം ചെ​റി​യ​പാ​ട്ട​പ​റ​മ്പിൽ സി.വി. തോ​മ​സ് (67) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് സെന്റ് മേ​രീ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. ഭാര്യ: മാർ​ഗ്രറ്റ്. മ​ക്കൾ: അമൽ, ടിനു. മ​രു​മക്കൾ: ഫ്രി​ജമ്പ്, വി​ക്ടോറി​യ മി​ഷേൽ.