parama-sivan-85

നെടുമ്പാശേരി: അകപറമ്പ് പനത്തറ വീട്ടിൽ പി.എൻ. പരമശിവൻ (85) നിര്യാതനായി. ഭാര്യ: ത​ങ്കം. മക്കൾ: സന്തോഷ് ബാബു, അയ്ഷ സന്തോഷ്, സു​ഭാഷ് പി.പി. മരുമക്കൾ: കവിത്, സന്തോഷ്, മിനി.