കളമശേരി: നോർത്ത് പൈപ്പ്ലൈൻ റോഡ് മടത്തിക്കാട്ട് ബൈജു നിവാസിൽ പരേതനായ എ. ജോണി (റിട്ട. എച്ച്.എം.ടി) ന്റെ ഭാര്യ പുഷ്പ (73) നിര്യാതയായി. മക്കൾ: റീന, ലാലി, ബൈജു (ചന്ദ്രിക), മാത്യു (ഉണ്ണി). മരുമക്കൾ: ജൂഡ്, ആന്റോ, വിനു, ഗിൽഡ.