പെരുമ്പാവൂർ: കോലഞ്ചേരി കിങ്ങിണിമറ്റം നെല്ലിക്കാട്ട് വീട്ടിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ എൻ.പി. യോയാക്കിയുടെ ഭാര്യ അമ്മിണി യോയാക്കി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എളംകുളം സെന്റ് മേരീസ് സുലോക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി, നാൻസി, ഷാജു. മരുമക്കൾ: ജോർജ് വർഗീസ്, ബീന.