reghu

കന്യാകുമാരി​: ശുചീന്ദ്രം തെക്കുമൺ​ മഠത്തി​ൽ പി​.എസ്. രഘു (58) നി​ര്യാതനായി​. ഭാര്യ: വി​ജയ (മണ്ണാറശ്ശാല ഇല്ലം). മക്കൾ: ഹി​മ, ആദി​ശേഷ് ആർ. നമ്പൂതി​രി​. സംസ്കാരം നടത്തി.