kk

ആ​മ​സോ​ൺ​ ​സീ​രീ​സാ​യ​ ​ഫാ​മി​ലി​ ​മാ​ന്റെ​ ​പ്ര​ദ​ർ​ശ​നം​ ​നി​റുത്തി​വെ​യ്ക്കാൻആ​വ​ശ്യ​പ്പെ​ട്ട് ​നാം​ ​ത​മി​ഴ​ർ​ ​ക​ച്ചി​ ​നേ​താ​വ് ​സീ​മ​ൻ.​ ​
ഞാ​യാ​റാ​ഴ്ച്ച​യാ​ണ് ​സീ​മൻത​മി​ഴ് ​ജ​ന​ത​യെ​യും,​ ​ഏ​ലം​ ​ലി​ബ​റേ​ഷ​ൻ​ ​മൂ​വ്​മെ​ന്റി​നേ​യും​ ​തെ​റ്റാ​യി​ ​കാ​ണി​ക്കു​ന്നു എ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ആ​മ​സോ​ണി​ന് ​ക​ത്ത് ​അ​യ​ച്ച​ത്.'​നി​ങ്ങ​ൾ​ ​ഞ​ങ്ങ​ളു​ടെ​ ​വി​കാ​ര​ത്തെ​ ​മാ​നി​ക്കാ​തെ​ ​സീ​രീ​സ് ​തു​ട​രു​ക​യാ​ണെ​ങ്കിൽലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ത​മി​ഴ​രി​ൽ​ ​നി​ന്നും​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​രും.​ ​
പ്രൈംവീ​ഡി​യോ​ ​അ​ട​ക്ക​മു​ള്ള​ ​ആ​മ​സോ​ൺ​ ​സ​ർ​വീ​സു​ക​ൾ​ ​വി​ല​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട്ക്യാം​പെ​യി​നും​ ​ആ​രം​ഭി​ക്കും​'​ ​എ​ന്നാ​ണ് ​സീ​മ​ൻ​ ​ആ​മ​സോ​ൺ​ ​പ്രൈ​മം​ ​ഇ​ന്ത്യ​യു​ടെ​ ​ഹെ​ഡ്അ​പ​ർ​ണ്ണ​ ​പു​രോ​ഹി​തി​ന് ​എ​ഴു​തി​യ​ ​ക​ത്തി​ൽ​ ​പ​റ​യു​ന്ന​ത്.
ഫാ​മി​ലി​ ​മാ​ൻ​ ​ശ്രീ​ല​ങ്ക​ൻ​ ​ത​മി​ഴ് ​ജ​ന​ത​യു​ടെ​യും​ ​ത​മി​ഴ്‌​നാ​ട്ടി​ലെ​ ​ജ​ന​ങ്ങ​ളെ​ടെ​യുംവി​ശ്വാ​സ​ങ്ങ​ളെ​ ​വ്ര​ണ​പ്പ​ടു​ത്തു​ന്നു​ ​എ​ന്ന​ ​വി​വാ​ദംസീ​രീ​സി​ന്റെ​ ​ട്രെ​യ​ല​ർ​ ​റി​ലീ​സി​ന് ​പി​ന്നാ​ലെ​യാ​ണ് ​ആ​രം​ഭി​ച്ച​ത്.