ഉള്ളൂർ. പ്ലാവിള വീട്ടിൽ പരേതനായ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ സരസ്വതി (80)നിര്യാതയായി.
മക്കൾ: ചന്ദ്രൻ, ചന്ദ്രിക, ശകുന്തള, ബിനു.മരുമക്കൾ: വിമല, ഹരിനാഥ്, പരേതനായ രാജൻ, ബിന്ദു. സഞ്ചയനം തിങ്കൾ രാവിലെ 9 ന് കിടരാക്കുഴിയിൽ.