നാലാഞ്ചിറ :പാറോട്ടുകോണം ലക്ഷംവീട് ലതാനിവാസിൽ അമ്മുക്കുട്ടി(88)നിര്യാതയായി .രാജേന്ദ്രൻ,ശ്യാമള,ശശികുമാർ,സെൽവകുമാർ,ഷൈലജ,ലത മക്കളും പ്രസാദ്,തങ്ക,സുലേഖ,ഗീത,ബിനു മരുമക്കളുമാണ് .