പൗഡിക്കോണം: സംസ്കാര ലെയിനിൽ പങ്കജ് ഭവനിൽ പങ്കജാക്ഷൻ നായരുടെയും പ്രഭാവതി അമ്മയുടെയും മകൻ സജിത്ത് .പി (43) നിര്യാതനായി. ഭാര്യ:രമ്യ മകൾ:നിവേദിത .സഞ്ചയനം: തിങ്കളാഴ്ച്ച 9 മണി.