വട്ടിയൂർക്കാവ് : കടയിൽമുടുമ്പ് വലിയവിള വീട്ടിൽ പരേതനായ കെ.പി.ദാസിന്റെ ഭാര്യ ശാന്ത ജെ (69) നിര്യാതയായി.
മക്കൾ : സന്തോഷ് കുമാർ , സനൽകുമാർ , അജിത്കുമാർ
മരുമക്കൾ : അജില, ശശികല