raj

പേരൂർക്കട: കുടപ്പനക്കുന്ന് എൻ.സി.സി റോഡ് നടുവിള ലെയിൻ ഹൗസ് നമ്പർ 84 മേലേ നടുതല വീട്ടിൽ രാജഗോപാലൻ ആചാരി (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ചന്ദ്രലേഖ, ചിത്രരേഖ. മരുമക്കൾ: വേണു ആചാരി, ശിവകുമാർ. സംസ്കാരം രാവിലെ 11-ന് ശാന്തികവാടത്തിൽ.