കുടപ്പനക്കുന്ന്: കുശവർക്കൽ പനവിള വീട്ടിൽ (സാഗര 272), ജാനമ്മ (80) നിര്യാതയായി. മക്കൾ പരേതനായ രാജപ്പൻ നായർ, കുമാരി. മരുമക്കൾ കോമളകുമാരി. പരേതനായ പ്രഭാകരൻ നായർ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30 ന്