കോട്ടുകാൽ: ചപ്പാത്ത് ലാലി നിവാസിൽ ശശി ശേഖരൻ നായരുടെ ഭാര്യ പി.വിമലാദേവി അമ്മ (81, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: ഡോ.ചിത്ര (സീനിയർ മെഡിക്കൽ ഓഫീസർ, ജി.എ. എച്ച്, നെയ്യാറ്റിൻകര ), അനിൽകുമാർ (ഇൻസ്ട്രക്ടർ,ട്രിനിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ് ). മരുമക്കൾ: ഡോ. സന്തോഷ് കുമാർ (അസോ.പ്രൊഫ. രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ) ദീപ എസ്.നായർ. സഞ്ചയനം ഞായർ രാവിലെ 8.30 ന് .