uni

നാലാം സെമസ്റ്റർ ആൻഡ് ആന്വൽ സ്‌കീം എം.എ ഇംഗ്ലീഷ് (വിദൂരവിദ്യാഭ്യാസം ​ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ വൈവവോസി ഓൺലൈനായി നടത്തും. വിശദവിവരം സർവകലാശാല/ എസ്.ഡി.ഇ വെബ്‌സൈറ്റുകളിൽ.

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 1, 2 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിൽ വച്ചും നാലാം സെമസ്റ്റർ പരീക്ഷയുടെ മേജർ പ്രോജക്ട് മൂല്യനിർണയം, വൈവവോസി പരീക്ഷകൾ ജൂലായ് 3,4 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ചും നടത്തും.

ടൈംടേബിൾ

മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എ, ബി.എം- ​ എം. എ.എം (2015 സ്‌കീം ​ റഗുലർ ആൻഡ് സപ്ലിമെന്ററി ) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ ​ 2020 സെമസ്റ്റർ സ്‌കീം റഗുലർ) പരീക്ഷ ടൈംടേബിൾ വെബ്‌സൈറ്റിൽ.

അവസാന വർഷ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ ​ റഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ ( 2013 സ്‌കീം ) ഫെബ്രുവരി 2021 സപ്ലിമെന്ററി ബി.ടെക് ഡിഗ്രി പരീക്ഷകൾ ജൂലായ് 5 മുതൽ ആരംഭിക്കും.

പ​രീ​ക്ഷാ​ ​കേ​ന്ദ്രം​ ​തി​ര​ഞ്ഞെ​ടു​ക്കാം

കാ​ല​ടി​ ​:​ ​ശ്രീ​ ​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ​ ​സം​​​സ്‌​കൃ​​​ത​ ​സ​ർ​വ​​​ക​​​ലാ​​​ശാ​​​ല​ ​ന​ട​ത്തു​ന്ന​ 2021​ ​ലെ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​ൾ​ ​കൊ​വി​ഡ് 19​ ​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​എ​ല്ലാ​ ​പ്രാ​ദേ​ശി​ക​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ന​ട​ത്തും.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സൗ​ക​ര്യ​പ്ര​ദ​മാ​യ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്രം​ ​w​w​w.​s​s​u​s.​a​c.​i​n​ ​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​ ​ജൂ​ലാ​യ് 3​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​(​മ്യൂ​സി​ക് ​കോ​ളേ​ജു​ക​ൾ​)​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​ഡാ​ൻ​സ് ​(​കേ​ര​ള​ ​ന​ട​നം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 477​/2020​)​ ​അ​ഭി​മു​ഖം​ ​ന​ട​ത്താ​നും​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ഇ​ൻ​ ​കൊ​മേ​ഴ്സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 298​/2019​)​ ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നും​ ​പി.​എ​സ്.​സി​ ​ക​മ്മി​ഷ​ൻ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി.

പ​രീ​ക്ഷാ​ ​തീ​യ​തി​യി​ൽ​ ​മാ​റ്റം

​കൊ​വി​ഡ് ​രോ​ഗ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ശ​നി​യാ​ഴ്ച​ക​ളി​ലും​ ​ഞാ​യ​റാ​ഴ്ച​ക​ളി​ലും​ ​സ​മ്പൂ​ർ​ണ​ ​ലോ​ക്ക്ഡൗ​ൺ​ ​നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ ​ജൂ​ലാ​യ്10​ ​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 12.15​ ​വ​രെ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ഡ്രൈ​വ​ർ​ ​ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള​ ​പ​രീ​ക്ഷ​ ​ആ​ഗ​സ്റ്റ് 17​ ​ലേ​ക്ക് ​മാ​റ്റി.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​പു​തു​ക്കി​യ​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​ആ​ഗ​സ്റ്റ് 3​ ​മു​ത​ൽ​ ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്നു​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.

​അ​ഭി​മു​ഖം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ്-​ജ​ന​റ​ൽ​ ​സ​ർ​ജ​റി​ ​(​നാ​ലാം​ ​എ​ൻ.​സി.​എ​ ​-​വി​ശ്വ​ക​ർ​മ്മ​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​അ​ഭി​മു​ഖം​ ​ജൂ​ലാ​യ് 14​ ​ന് ​രാ​വി​ലെ​ 9.30​ ​ന് ​പ​ട്ട​ത്തു​ള​ള​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​ന​ട​ത്തും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​സ​ഹി​തം​ ​രാ​വി​ലെ​ 8​ ​ന് ​ഹാ​ജ​രാ​ക​ണം.