santhoshkumar


വെങ്ങാനൂർ: വെണ്ണിയൂർ കരയ്‌ക്കാട്ടുവിള ലളിതവിലാസത്തിൽ സന്തോഷ്‌കുമാർ (ബിജു, 48) നിര്യാതനായി. അമ്മ: ലളിതമ്മ. ഭാര്യ: രഞ്‌ജുള. മക്കൾ: അനഘ സന്തോഷ്‌, അതുല്യ സന്തോഷ്‌. മരുമകൻ: അജീഷ്‌.