madh

തിരുവനന്തപുരം : കരിക്കകം വയലിൽ പുത്തൻവീട്ടിൽ മധുസൂദനൻ (59) നിര്യാതനായി. ഭാര്യ പരേതയായ ശൈലജ കുമാരി . മകൾ കാർത്തിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .