സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളത്തൂവൽ ബ്രാഞ്ച് വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നൽകിയ മാസ്‌ക് ബ്രാഞ്ച്മാനേജർ അജീഷ്‌ഗോപാലിൽനിന്നും മെഡിക്കൽ ഓഫീസർ ഡോ. മിഥുൻ ഏറ്റു വാങ്ങുന്നു