ചെറുതോണി:പഴയരിക്കണ്ടം കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയംഗം മത്തച്ചൻ പേടിക്കാട്ടുകുന്നേൽ (79) നിര്യാതനായി സംസ്‌ക്കാരം നടത്തി. ഭാര്യ :മുൻ പഞ്ചായത്തംഗം ആലീസ് മാത്യു കഞ്ഞിക്കുഴി തൂങ്കോലയിൽ കുടുംബാംഗം .മക്കൾ ജോഷ് , സ്മിത .മരുമക്കൾ :ജിഷ, ലിബിൻ.