joseph

കരിമണ്ണൂർ :പുത്തൻപുരയിൽ ജോസഫ് ഫ്രാൻസിസ് (കുഞ്ഞൂഞ്ഞ്- 80 )നിര്യാതനായി .സംസ്‌ക്കാരം Tw; ഉച്ചകഴിഞ്ഞ; 2 .30 നു കരിമണ്ണൂർ സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ .ഭാര്യp ലീലാമ്മ കാണക്കാരി തേക്കിനിക്കുപറമ്പിൽ കുടുംബാംഗം . മക്കൾ :ബിനോയ് ജോസഫ്, ബിന്ദു ജോസഫ് (അദ്ധ്യാപിക ,സെന്റ് തോമസ് ഹൈസ്‌കൂൾ ,പുന്നയാർ),മരുമകൻ :പ്രിൻസ് വർഗീസ് ,പൊന്മല, അറക്കുളം(സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ,അറക്കുളം )